ഐ.ടി ക്വിസ്‌ - Malayalam I T Quiz

Sunday, May 11, 2008

ഐ.ടി ക്വിസ്‌

1.G P L ന്റെ പൂര്‍ണ്ണരൂപം ?
General Public Licence

2.എന്താണ്‌ Wi-Fi?
Wireless Fidelity

3.വിവിധ തരം സര്‍ക്കാര്‍ സേവങ്ങള്‍ ഒരു കേന്ദ്രത്തില്‍ തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ്‌ FRIENDS .എന്താണ്‌ ഇതിന്റെ പൂര്‍ണ്ണരൂപം?
Fast, Reliable, Instant, Efficient, Network for Disbursement of Services.

4. 1011 എന്ന ബൈനറി നമ്പറിനു തുല്യമായ ഡെസിമല്‍ നമ്പര്‍.
11

5.Debian എന്നത്‌ ഏതു ഓപറേറ്റിംഗ്‌ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്‌ ?
ലിനക്സ്‌

6.ഭാരതത്തിലെ ഐ.ടി സ്ഥാപനങ്ങളുടെ പൊതു സംഘടനയാണ്‌ NASSCOM. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്‌?
National Association of Softwear and Services Companies

7. വിവരസാങ്കേതികവിദ്യാ രംഗത്തെ വിദ്യാഭ്യാസ സ്ഥാപനമായ IIITM-K സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
തിരുവനന്തപുരം (കഴക്കൂട്ടത്തുള്ള ടെക്നോപാര്‍ക്കില്‍)

8. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്ന്‌ ഇന്റര്‍നെറ്റിനെ ആദ്യം വിളിച്ചത്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഒരു പ്രശസ്‌ത വ്യക്തിയാണ്‌. ആരാണ്‌ ഇദ്ദേഹം ?
അല്‍ഗോര്‍ (അമേരിക്കയുടെ 45-മത്‌ വൈസ്‌ പ്രസിഡന്റും ഇദ്ദേഹമായിരുന്നു)

10. NASSCOM ന്റെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു ?
ദേവാങ്ങ്‌ മേത്ത

11. ഐ പോഡ്‌ സംഗീതാസ്വാദന രംഗത്തെ പുതു തരംഗമാണ്‌. ഏതു സ്ഥാപനമാണ്‌ ഈ ഉപകരണം നിര്‍മിക്കുന്നത്‌ ?
ആപ്പിള്‍ കമ്പനി

12. സലാാ‍ പാക്സ്‌ എന്ന വ്യക്തി ഇന്റര്‍നെറ്റിലെ ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.?ബ്ലോഗ്‌

13. ROM എന്നത്‌ READ ONLY MEMORY ആണ്‌. എന്നാല്‍ എന്താണ്‌ EEPROM ?

ELECTRICALLY ERASABLE PROGRAMMABLE MEMORY

14. ഇന്ത്യയില്‍ ഐ.ടി നിയമം നിലവില്‍ വന്ന വര്‍ഷം?
2000

15. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ ?
പ്രൊഫ. ആര്‍. നരസിംഹന്‍

വി കെ ആദര്‍ശ്
മനോരമ

1 comments:

വി. കെ ആദര്‍ശ് said...

hai. ithu njaan manorama padippura yil ezhuthiya QUIZ aanallo.
:-) iniyum 15 qns koodi undu